Monday, August 22, 2011

UP QUESTION BANK -ല്‍ വന്ന ചോദ്യങ്ങള്‍ (PDF) എങ്ങനെ select ചെയ്യാം?




ആദ്യം question ബാങ്ക് ഓപ്പണ്‍ ചെയ്യുക.  ചെറുതാക്കി സൈഡില്‍   apllications-ഗ്രാഫിക്സ് - ksnapshot ഓപ്പണ്‍ ചെയ്യുക. capture  mode  region ആക്കി മാറ്റി  new snapshot  click ചെയ്യുക. തുറന്നു  വെച്ച question bank നിന്ന്  മൗസ്  ഉപയോഗിച്ച    select ചെയ്ത്  എന്റര്‍ ചെയ്യുക.  ഇങ്ങനെ തയ്യാറാക്കിയ കഷണങ്ങള്‍ ഒരു folder -ഇല്‍ പേസ്റ്റ് ചെയ്യുക. writter  തുറന്നു എല്ലാം ക്രമത്തിന് അടുക്കി വെക്കുക. സംഗതി എപ്പടി ? ഒന്ന് ശ്രമിച്ചു നോക്കൂ ........ വേറെ മാര്‍ഗങ്ങള്‍ പങ്കു വെക്കണേ .......

VS MANOJ NATH  MSc zoology, MEd, DCA
GHSS VANIYAMBALAM

2 comments:

  1. പി.ഡി.എഫ്. ഫയല്‍ മുറിച്ച് മാറ്റുന്നതിന്

    FoxitReader_1.1.0_i386.deb എന്ന ഫയല്‍ നെറ്റില്‍ നിന്നും download ചെയ്യുക. Gdebi Package Installer ഉപയോഗിച്ച് install ചെയ്യുക. Applications-Office ല്‍ FoxitReader കാണും. Open-File വഴി ആവശ്യമായ pdfഫയല്‍ തുറക്കുക. FoxitReader windowയില്‍ കാണുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ആവശ്യമായ ഭാഗം മൗസ് കൊണ്ട് select ചെയ്ത് copy ചെയ്യുക. ശേഷം word processor തുറന്ന് paste ചെയ്യുക.

    ReplyDelete
  2. Adobe reader-ലും ഇത് ചെയ്യാം. pdf file, adobe reader-ല്‍ ആണല്ലോ തുറക്കുക. tools menu -വില്‍ snapshot ഉണ്ട്. അതുപയോഗിച്ച് shot എടുക്കാം. അത് word-ല്‍ paste ചെയ്താല്‍ മതി.
    PRADEEP.K.T
    A.U.P.SCHOOL PORUR

    ReplyDelete