Thursday, November 17, 2011

     വണ്ടൂര്‍ ഉപജില്ലാ കലോത്സവം 2011

വണ്ടൂര്‍ ഉപജില്ലാ കലോത്സവം വാണിയമ്പലം ഹയര്‍ സെക്കന്ററി സ്കൂളില്‍ നവംബര്‍ 19 , 21 , 22, 23 ദിനങ്ങളിലായി നടക്കുന്നു. എല്ലാ കലസ്നേഹികളെയും വിദ്യാലയ അങ്കണത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. ഓരോ വേദികളിലും ദിനംപ്രതി നടക്കുന്ന മത്സരങ്ങളുടെ വിവരങ്ങള്‍ ഇവിടെ കാണാം.


vs manoj nath
publicity committee
ghss vaniyambalam

Wednesday, August 24, 2011

Editing PDF files in windows

വിന്ഡോസില് pdf ഫയലുകള് എഡിറ്റ് ചെയ്യാനും എളുപ്പമാണു. faston capture , snipper തുടങ്ങിയ software കള് ഉപയോഗിക്കാം. അവ ഇന്റര്നെറ്റില് നിന്ന് ഡൌണ്ലോഡ് ചെയ്ത് ഇന്സ്റ്റോള് ചെയ്യണം . ഉബുണ്ടു വില് snapshot ഉപയോഗിക്കുന്നത് പോലെ പ്രയോഗിച്ചു നോക്കു. 


 മനോജ് നാഥ്  vs 
ghss വാണിയമ്പലം.

Monday, August 22, 2011

UP QUESTION BANK -ല്‍ വന്ന ചോദ്യങ്ങള്‍ (PDF) എങ്ങനെ select ചെയ്യാം?




ആദ്യം question ബാങ്ക് ഓപ്പണ്‍ ചെയ്യുക.  ചെറുതാക്കി സൈഡില്‍   apllications-ഗ്രാഫിക്സ് - ksnapshot ഓപ്പണ്‍ ചെയ്യുക. capture  mode  region ആക്കി മാറ്റി  new snapshot  click ചെയ്യുക. തുറന്നു  വെച്ച question bank നിന്ന്  മൗസ്  ഉപയോഗിച്ച    select ചെയ്ത്  എന്റര്‍ ചെയ്യുക.  ഇങ്ങനെ തയ്യാറാക്കിയ കഷണങ്ങള്‍ ഒരു folder -ഇല്‍ പേസ്റ്റ് ചെയ്യുക. writter  തുറന്നു എല്ലാം ക്രമത്തിന് അടുക്കി വെക്കുക. സംഗതി എപ്പടി ? ഒന്ന് ശ്രമിച്ചു നോക്കൂ ........ വേറെ മാര്‍ഗങ്ങള്‍ പങ്കു വെക്കണേ .......

VS MANOJ NATH  MSc zoology, MEd, DCA
GHSS VANIYAMBALAM

Monday, May 16, 2011

പ്രകാശ സംശ്ലേഷണം

എല്ലാ ചെടികളിലും ടിഷ്യു കള്‍ച്ചര്‍ മുഖേന പുതിയ സസ്യങ്ങളെ ഉള്പ്പധിപ്പിക്കാമോ ?