Wednesday, August 24, 2011

Editing PDF files in windows

വിന്ഡോസില് pdf ഫയലുകള് എഡിറ്റ് ചെയ്യാനും എളുപ്പമാണു. faston capture , snipper തുടങ്ങിയ software കള് ഉപയോഗിക്കാം. അവ ഇന്റര്നെറ്റില് നിന്ന് ഡൌണ്ലോഡ് ചെയ്ത് ഇന്സ്റ്റോള് ചെയ്യണം . ഉബുണ്ടു വില് snapshot ഉപയോഗിക്കുന്നത് പോലെ പ്രയോഗിച്ചു നോക്കു. 


 മനോജ് നാഥ്  vs 
ghss വാണിയമ്പലം.

Monday, August 22, 2011

UP QUESTION BANK -ല്‍ വന്ന ചോദ്യങ്ങള്‍ (PDF) എങ്ങനെ select ചെയ്യാം?




ആദ്യം question ബാങ്ക് ഓപ്പണ്‍ ചെയ്യുക.  ചെറുതാക്കി സൈഡില്‍   apllications-ഗ്രാഫിക്സ് - ksnapshot ഓപ്പണ്‍ ചെയ്യുക. capture  mode  region ആക്കി മാറ്റി  new snapshot  click ചെയ്യുക. തുറന്നു  വെച്ച question bank നിന്ന്  മൗസ്  ഉപയോഗിച്ച    select ചെയ്ത്  എന്റര്‍ ചെയ്യുക.  ഇങ്ങനെ തയ്യാറാക്കിയ കഷണങ്ങള്‍ ഒരു folder -ഇല്‍ പേസ്റ്റ് ചെയ്യുക. writter  തുറന്നു എല്ലാം ക്രമത്തിന് അടുക്കി വെക്കുക. സംഗതി എപ്പടി ? ഒന്ന് ശ്രമിച്ചു നോക്കൂ ........ വേറെ മാര്‍ഗങ്ങള്‍ പങ്കു വെക്കണേ .......

VS MANOJ NATH  MSc zoology, MEd, DCA
GHSS VANIYAMBALAM