Friday, April 22, 2011

അധ്യാപക ശാക്തീകരണം -പുതുമകള്‍ വേണ്ടേ ?

പ്രിയ സഹപ്രവര്‍ത്തകരെ 
ഒരു പുതിയ അധ്യന വര്ഷം കൂടി കടന്നുവരികയാണ്.ശാസ്ത്രാധ്യാപകാര്‍ക്ക് ഒത്തിരി സാധ്യധ്കള്‍ 
അന്താ രാഷ്ട്ര രസതന്ത്ര വര്ഷം ,വനവര്‍ഷം, വവ്വാല്‍ വര്ഷം.......പുതുമകലുന്ദവനമെന്കില് അന്വേഷണങ്ങള്‍ വേണം .
 
 

5 comments:

  1. ശാസ്ത്രാധ്യാപരുടെ സംശയ നിവാരണത്തിന് സഹായിയായ ഈ സരംഭം മികവുറ്റതു തന്നെ. പക്ഷെ മുഴുവനാളുകളുടെയും സഹകരണവും, പ്രചരണവും ഇല്ലെങ്കില്‍ ഇതും ഒരു .........

    സംരംഭകര്‍ക്ക് ആശംസകള്‍.

    ReplyDelete
  2. രസ തന്ത്രത്തില്‍ നാം ഒരു പാട് മുന്നേറിയല്ലോ?. ഹരിത സസ്യങ്ങളില്‍ നടക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും ജലവും ചേര്‍ന്ന് അന്നജമുണ്ടാവുന്ന പ്രക്രിയ ലബോട്ടറിയില്‍ നടന്നിട്ടുണ്ടോ?. ഭക്ഷ്യ പ്രതി സന്ധിക്ക് പരിഹാരമാവുന്ന ഈ മേഖലയില്‍ ശാസ്ത്ര ലോകം എന്ത് കൊണ്ട് പരിഗണിക്കുന്നില്ല?

    ReplyDelete
  3. Hai friend,
    We tried .We have made a lot of co2 and add some of this to the water and fill it a bottle and put it the fridge Wait,don't drink it

    ReplyDelete
  4. Does bat excrete through mouth?

    ReplyDelete
  5. മറ്റു ജില്ലകളിലെ സയന്‍സ് ബ്ലോഗുകളുടെ ലിങ്ക് ഉള്‍പ്പെടുത്തണം
    http://sciencewindowalpy.blogspot.com
    http://sciencetvm.blogspot.com

    ReplyDelete