Tuesday, May 10, 2011

മലപ്പുറം ഡി. ആര്‍. ജി .യില്‍ നിന്ന് വന്ന ചില ചോദ്യങ്ങള്‍

൧. നിലവില്‍ നമ്മുടെ രാജ്യത്ത് ഏതെങ്കിലും കീട നാശിനികള്‍ നിരോധിച്ചിട്ടുണ്ടോ ? 
൨.നൈട്രെടു ബാക്ടീരിയകളുടെ പ്രവര്‍ത്തനം എങ്ങനെയാണ്‌ ?
     പയര്‍, ഉഴുന്ന്,മുതിര പോലുള്ള ചെടികളില്‍ ഇതു പോലുള്ള ബാക്ടീരിയകളെ കാണപ്പെടുന്നുണ്ടോ ?
൩.ജലം സര്‍വ്വ ലായകം ആകുന്നതെങ്ങിനെ ?
൫.ചരിഞ്ഞ പ്രതലം അധ്വാനഭാരം ലഘൂകരിക്കുന്നതെങ്ങിനെ?
൭.പ്രകാശ സംശ്ലെഷണത്തില്‍ carbo Hydrate ന്റെ നിര്‍മ്മാണവും വിനിയോഗവും   എങ്ങനെ ?

3 comments:

  1. chandrane bhoomi maraykkunnathinaalaanu
    chandranu vrudhi-kshayangal undavunath.
    Page No. 35 of Galileo Little Scientist"Hand Book.

    Is it true?

    ReplyDelete
  2. Pushpalatha
    What is Carpel ?(Botany)Can I get a Picture of it?

    ReplyDelete
  3. jalam oru survalayakamano?
    answeer..... yes reason... jalathanmatrakalude prathekathayan karanam oru vasath +ve charge maruvsath -ve chargeman athinal mikka thanmathrakalum jalathil layikum
    USMAN & SUNI KUMAR BRC PARAPPANANGADI

    ReplyDelete